കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരകരന് പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ചു.
മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്‍ പറയുന്നു.
സര്‍വ്വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.
അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്.
എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.
നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് കെകെ രമ പ്രതികരിച്ചു.
മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ TCH ന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം. സി വടകര സംഗമം ഉൽഘാടനം ചെയ്തു.
സിപിഎം നേതാവ് പി മോഹനന് ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്കിയ അപ്പീലും കോടതി പരിഗണിച്ചു.
പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം.