റഷ്യന്‍ പ്രസിന്റ് വ്ലാഡിമിര്‍ പുടിന്റെ നിരന്തര വിമര്‍ശകനായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.
2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ബർക്കയിൽ വെച്ച് കൺവെൻഷനും മാർച്ച് 1ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് റൂവി ഗോൾഡൺ തുലിപ് ഹെഡിംഗ്ടണിൽ വെച്ച് പൊതുസമ്മേളനവും നടക്കും.
കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പദ്ധതിയിൽ ചേർന്ന ശേഷം അംഗമോ ജീവിത പ ങ്കാളിയോ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബത്തിന് 5 ലക്ഷം രുപ സഹായം നൽകുന്നതാണ് പദ്ധതി.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പിഎന്‍ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഖാഇദെ മില്ലത്ത് സെന്റർ രജിസ്ട്രേഷൻ നടപടികൾ ഇന്ന് ഡൽഹിയിൽ പൂർത്തീകരിച്ചു. തലസ്ഥാന നഗരിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഈ സ്വപ്നത്തിലേക്കുള്ള ചുവടുകളിൽ കരുത്തായ നിങ്ങൾ...
ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.