കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്കോളര്‍ഷിപ്പ്.
പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്നത്തെ നിരക്ക്.
ബാബരി മസ്ജിദിന് മുകളില്‍ നില്ക്കുന്ന കര്‍സേവകരുടെ കൂട്ടത്തില്‍ ഗോപ്ച്ചാഡെയും നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നവകേരള സദസിനും കേരളീയത്തിനും ആരിൽ നിന്നെല്ലാം സ്പോൺസർഷിപ്പ് കിട്ടിയെന്ന വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല.
ഫെബ്രുവരി പത്തിന് രാത്രി 10.30ഓടെ പൊലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി.
ഈ മാസം എട്ടാം തീയതി മുതല്‍ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു.
ചിസ്തിപുർ എന്ന സ്ഥലത്തിലാണ് ബസ് സ്റ്റോപ്പിലാണ് ഭാര്യയുടെ തലയുമായാണ് ഇയാൾ എത്തിയത്.