യഥാർഥ ട്രാക്ടറുകർക്കു പകരം അത്യന്താധുനികവും പരിഷ്കരിച്ചതുമായ ട്രാക്ടറുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്‍കുമായിരുന്നു.
56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മോദി സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
ഏറ്റെടുക്കാമായിരുന്ന സ്ഥലവും ലീസും റദ്ദാക്കാതിരുന്നതിനാണ് സിഎംആര്‍എല്ലിന്റെ മാസപ്പടിയെന്ന് മാത്യു കുഴല്നാടന് ആരോപിച്ചു.
ആഗസ്റ്റിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ല.
അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം.
അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
സിഎംആര്‍എല്ലിന് ഖനനാനുമതി നല്കാന് പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്നാടന് സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ഗോപാൽഗഞ്ചിലാണു പ്രമുഖ നേതാവായ അബ്ദുൽ സലാം കൊല്ലപ്പെട്ടത്.