സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം.
പ്രസിഡണ്ട് ജമാൽ കൊഴിക്കരയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഉദ്ഘാടനം ചെയ്തു
കൃത്യമായ നടപടികളൊന്നും കൂടാതെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഭരണകൂടത്തിന് ഇപ്പോള്‍ ഫാഷനായെന്ന് കോടതി പറഞ്ഞു.
പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര് വാതകം പ്രയോഗിച്ചു .
മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്നുവെന്നും ദേശവിരുദ്ധ വിഘടനവാദ ഭീകര സംഘടനകൾക്ക് ഫണ്ടു നൽകുന്നുവന്നെും ആരോപിച്ചാണ് കേസ്.
വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.
എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പൂജാരിയുടെ വെളിപ്പെടുത്തൽ.