ചില പദ്ധതികള്‍ ആരംഭിച്ചിട്ട് ഒന്നും എത്താത്ത സാഹചര്യമുണ്ടെന്നുമാണ് കടകംപള്ളി ആരോപിച്ചത്.
മന്ദരത്തൂർ യുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ സിപി അനസ് ആണ് സ്കൂൾ ലൈബ്രറിയിലേക്കും മുഴുവൻ ക്ലാസ് റൂം ലൈബ്രറികളിലേക്കും മില്ലറ്റ് പുസ്തകങ്ങൾ സംഭാവന ചെയ്തത്.
പള്ളിയും മദ്രസയും പൊളിച്ചുനീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിവെക്കുകയും ആറ് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ സാഹിബ് മൊമെന്റോ നൽകി.
വൈകീട്ട് 4മണിക്ക് വീരുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ സമാപിക്കും.
ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു.
വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും അതിനുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.
രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.