മുംബൈയിലെ ദഹിസാറില്‍ ഫേസ്ബുക്ക് ലൈവിനിടെയാണു സംഭവം.
നഗരസഭാ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ബി.എം.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലില്‍, ബി.ജെ.പി മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ. ജയകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ആക്രമണം നടത്തുന്നവരെ വെടിവെക്കാനും ഉത്തരവിട്ടു.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളികള്‍.
നിയമസഭാ സമ്മേളനത്തിലാണ് മഹാഭാരതത്തെ ഉദ്ധരിച്ച് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്.
വരുന്ന 3 വര്‍ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക.
സത്ലജ് നദിയിൽ കാർ വീണതിനെത്തുടർന്നാണ് വെട്രി ദുരൈസാമിയെ കാണാതായത്.
വിരമിച്ച ജീവനക്കാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്റെ തുടക്കം.