വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.
സർക്കാർ നൽകാനുള്ള പണം പോലും കിട്ടാതായതോടെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ബോർഡ് യോഗം കൂടിയാണ് വിൽപ്പന കുറവായ മാവേലി സ്റ്റോറുകൾ പൂട്ടാൻ തീരുമാനിച്ചത്.
ഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഊദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്.
സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
ഹൈക്കോടതി ഇടപെടലിനു ശേഷം 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുന്പില് ഹാജരായിരുന്നില്ല.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും.
സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ വിമതയോഗം ചേര്‍ന്നത്.
മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുമെങ്കില്‍ അയോധ്യയില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മണീകണ്ട്രോളിനോട് പറഞ്ഞു.
തർക്കത്തിൽ യു.പി സർക്കാറിനോട് വിശദീകരണം ചോദിച്ച കോടതി ഇരുവിഭാഗത്തോടും കൈവശാവകാശ രേഖ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പ് നൽകി.