ഈ മാസം 13 ന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി 3 കേസും പരിഗണിക്കും.
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു.
73 റണ്‍സെടുത്ത ഓപണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
തര്‍ക്കങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കാന്‍ മുസ്ലിം വിഭാഗം ഇരു പള്ളികളും വിട്ടുനല്‍കണമെന്ന് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.
റിസര്‍വ് വനപ്രദേശമായ സഞ്ജയ് വനിലെ അനധികൃത നിര്‍മിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ഡല്‍ഹി വികസന അതോറിറ്റി അഖൂന്‍ജി മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിച്ചുമാറ്റിയത്.
തൃക്കരിപ്പൂര്‍ സി.എച് സെന്ററിന്റെ കീഴിലേക്ക് തൃക്കരിപ്പൂര്‍ സി എച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു. ചെയര്മാന്:കെ പി.മുഹമ്മദ് (പടന്ന), ജ.കണ്‍വീനര്‍:ടി എം മുസ്തഫ.(തൃക്കരിപ്പൂര്‍) ട്രഷറര്‍: മുസബ്ബിര്‍. ഇ കെ (ചെറുവത്തൂര്‍), വൈസ് ചെയര്മാന്:ഖാലിദ്. പികെസി മാഹിന്‍,...
അൽഖുദ് കെ.എം.സി.സി കുടുംബാംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളുമായി ആവേശത്തോടെയാണ് മത്സരാർത്ഥികൾ പങ്കെടുത്തത്.
എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.
മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായത് എന്നും ഇതിൽ നിയമപരമായ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.