ആറാം തിയ്യതി പുതുക്കിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരായ പള്ളി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്സ്വാളിനൊപ്പം അക്സര്‍ പട്ടേലാണ് ക്രീസില്‍.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പി പി ഹാരിസ് ആണ് ഹാജരായത്.
വിജയ് തന്നെയാണ് പാര്‍ട്ടിയുടെ ചെയര്മാന്.
1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകള്‍ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിത്.
കര്‍ഷക സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളും, കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണവും പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കിസാന്‍ യൂണിയന് ആരോപിച്ചു.
മുസ്ലിംങ്ങള്ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക.
75,778 ലൈസന്‍സുകള്‍ പുതുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.