കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയൻ്റുകളിലെ ടിക്കറ്റ് നിരക്കിൻ്റെ ഇരട്ടി തുകയാക്കി കരിപ്പൂരിൽ ക്വാട്ട് ചെയ്ത എയർ ഇന്ത്യ നടപടി പുനപരിശോധിക്കണം.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്.
ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.
എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്‍പുരിയില്‍ നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്‍ യാദവ് മൈന്‍പുരിയില്‍ നിന്ന് തന്നെ മത്സരിക്കും.
ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ലക്നൗ കഴിഞ്ഞാല്‍ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമായ അനീതിയാണ്.
കോണ്‍ഗ്രസ് ജാതിസര്‍വേയെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം.
ജനുവരി അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദേശം.
അളഗൂരിലെ വര്ധമാന് മഹാവീര്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16നാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.