ജനറൽ കമ്പാർട്ട്മെന്റുകളുടെ കുറവ് മൂലം നിലവിലുള്ള ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി.
എ.ആർ. നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ് ആണ് അറസ്റ്റിലായത്.
ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന് മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
റിപ്പബ്ലിക് ദിന പരിപാടിയില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
നിതിഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കന്‍ ബി.ജെ.പി ആവശ്യപ്പെട്ടതായാണ് സൂചന.
സ്പാനിഷ് ലീഗില്‍ വിയ്യാറയലിനോട് മൂന്നിനെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.