രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്റെ മുഴുവൻ പവിത്രതയും സർക്കാർ ഇല്ലാതാക്കിയെന്നും സതീശൻ ആരോപിച്ചു.
ധാരാളം കഷ്ടപ്പെടുത്തുന്ന സര്‍ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്‍ അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വാരാണസി കീഴ്ക്കോടതി വിധി പാര്‍ലമെന്റ് പാസാക്കിയ 'ആരാധനാലയ നിയമം 1991' ലംഘിക്കുകയും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികളും മറികടക്കുകയും ചെയ്യുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
'സത്യം സ്വത്വം സമർപ്പണം' എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.
വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.
വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച " മതേതര ഇന്ത്യ ഓർമ്മയാകുമോ?" മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.
9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും.
കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീർ -റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.
നേരത്തെ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നു.