ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 46080 രൂപയാണ്.
പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി ഏപ്രിൽ 2018 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എം.എ. ഫോക്ലോർ സ്റ്റഡീസ് (2022 പ്രവേശനം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ...
പണമില്ലാത്ത സാഹചര്യത്തില്‍ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
ബി.ജെ.പി അധികാരത്തിൽ വന്നതോടെ മുസ്ലിം സംവരണം റദ്ദാക്കി.
രാജസ്ഥാനിലെ തിജാര ഖായിര്‍ത്താല്‍ ജില്ലയിലെ കിസ്നഗാര്‍ഹ് ബാസ് ഗ്രാമത്തിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എസി മൊയ്തീൻ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
ആര്.എസ്.എസ് നേതാവായ ചുള്ളിക്കാട് സ്വദേശി വി.ജി. ബാലകൃഷ്ണനും വിയ്യൂര്‍ സ്വദേശി രാജനുമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം.
മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചളവറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രെട്ടറി സലിം പനമണ്ണ സ്വാഗതം പറഞ്ഞു.
ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അജ്മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.