രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.
ആദ്യ ഗഡു ശമ്പളം നല്കാന് ആവശ്യപ്പെട്ടിരിക്കുന്ന 50 കോടി ധനവകുപ്പ് അനുവദിക്കാത്തതാണ് ശമ്പളം വൈകാനും കാരണം.
ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിനായി hope@vpshealth.com ഇമെയിലിൽ വിവരങ്ങൾ സമർപ്പിക്കാം
ചര്‍ച്ചില്‍ ബൈഡന് സംസാരിക്കാന്‍ തുടങ്ങിയതും സദസ്സിന്റെ പിന്‍നിരയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ എഴുന്നേല്ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.
ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്.
കേരളത്തില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതി. ഇന്ത്യ മുന്നണിയില്‍ ഇരിക്കുന്നവര്‍ ആണ് കേരളത്തില്‍ ഇത് ചെയ്യുന്നത്. കേസ് എടുക്കാറുണ്ടെങ്കിലും ഇത് എന്തിനാണ് എന്ന മനസ്സിലാകുന്നില്ല. അറസ്റ്റ് പ്രതിഷേധാര്‍ഹമെന്നും കുഞ്ഞാലിക്കുട്ടി.
നിലവിലെ ഇസ്രാഈല്‍ സര്‍ക്കാര്‍ ഐക്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇതൊരു അടിയന്തര സര്‍ക്കാരല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പൊലീസും പാര്‍ട്ടിയും സര്‍ക്കാരും ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ സയാന പ്രദേശത്ത് വയലില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നാരോപിച്ചാണ് അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. പിന്നീട് ചിരങ്വതി പൊലീസ് പോസ്റ്റില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് 60ഓളം പേര്...
പരാതി സംഘാടകര്‍ അവഗണിക്കുന്നുവെന്നും നാടന്‍പാട്ട് കലാകാരന്മാര് പറഞ്ഞു.