നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആണ്.
നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്ഘാടനംചെയ്യും.
കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.
ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില്‍ കഴിയുന്നത്.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ വ്യാഴാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒരു ഓട്ടോ ഡ്രൈവറെയും മറ്റ് രണ്ട് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇപ്പോഴത്തെ അലൈന്മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കാനാവില്ലെന്നും അലൈന്മെന്റ് അന്തിമമാക്കിയത് റെയില്‍വെയുമായി ആശയവിനിമയം നടത്താതെയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
സുരസന്ദ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ രാജ്കിഷോർ സിംഗാണ് സ്ത്രീയെ തെരുവിൽ വെച്ച് വടികൊണ്ട് മർദിക്കുന്നത്.
പൂണിത്തുറ വളപ്പിക്കടവ് കോളനിയില്‍ ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന് നവീനിന്റെയാണ് (10) ഇടതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടിയത്.
ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്.