ഭദ്രാസനത്തിന്റെ ചുമതലയിലിരുന്ന് ഫാദര്‍ ഷൈജു കുര്യന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു.
അയോധ്യയില്‍ പ്രതിഷ്ഠ സമര്‍പ്പണ ചടങ്ങ് നടക്കുമ്പോള്‍ ഇസ്ലാം, ക്രിസ്ത്യന്‍, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് ചടങ്ങില്‍ പങ്കാളികളാകാനും ആര്.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു.
മൂന്നാറിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം.
ചെയ്തത്. പി എസ് സുജിത്, ആംബ്രോസ് തുതീയൂര്‍, സിന്റോ, ജിപ്സണ്‍ ജോലി, ഹസീബ് എന്നീ പ്രവര്‍ത്തകരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്.
ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.
ഝാര്‍ഖണ്ഡ് സ്വദേശിനി തന്നെയായ 12കാരിയെ സമീപത്തെ കാട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു.
മോദിയുടെയും ബി.ജെ.പിയുടെയും വിടവാങ്ങലിന് ബിഹാര്‍ വഴികാണിക്കുമെന്നും ലാലന് സിങ് എന്നറിയപ്പെടുന്ന മുതിര്‍ന്ന ജെ.ഡി.യു നേതാവ് പൊതുപരിപാടിക്കിടെ പറഞ്ഞു.
2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.