ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതല്‍ ഹൈന്ദവപുരോഹിതര്‍ രംഗത്ത് വന്നു.
മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്കുവേണ്ടി ആരംഭിച്ച പ്രത്യേക വിദ്യഭ്യാസ പ്രോത്സാഹന പദ്ധതി 'മുന്നേറ്റം' നഗരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.
പട്നയിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് സംഭവം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലാണ് എം.എല്‍.എയുടെ പ്രതികരണം.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം.ടി തുറന്നടിച്ചു.
അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.
യു.എസ് കപ്പലുകള്‍ ഇസ്രാഈലിന് സഹായം നല്‍കുകയാണെന്നും, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്ത് ശക്തമായ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും യഹിയ സരി പറഞ്ഞു.
അതിര്‍ത്തി ജില്ലകളായ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്.
സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു.
2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്.