ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേല്‍ക്കോയ്മ നേടിയിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
എസ് സി ഇ ആര് ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും.
2021 ലാണ് ദേവന്റെ പാര്‍ട്ടിയായ 'കേരള പീപ്പിള്‍സ് പാര്‍ട്ടി' ബിജെപിയില്‍ ലയിച്ചത്.
പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്സഭയില്‍ രണ്ടു പേര് ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്.
33 ല്‍ 17 ഇടത്ത് യു.ഡി.എഫിന വിജയം
ഖലിസ്ഥാന്‍ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്അപ്പ് കത്തിച്ചു.ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്.
എച്ച്1എന്‍1 മൂലമുള്ള മരണം കഴിഞ്ഞ വര്‍ഷത്തെ 11ല്‍ നിന്ന് ഈ വര്‍ഷം 54ലേക്ക് ഉയരുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലാത്സംഗക്കുറ്റത്തിന് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 45,320 രൂപയായി.
യുഎന്‍ ചാര്‍ട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയിലായിരുന്നു യു.എസ് വീറ്റോ ചെയ്തത്