വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷനും തൃശുര് കോര്പ്പറേഷന് കൗണ്‍സിലര്‍ അനുപ് ഡേവിസിനും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന മുന്നാമത്തെ സി.പി.എം കൗണ്‍സിലറാണ് മധു അമ്പലപുരം.
യു.പിയിലെ മതുരയില്‍ പട്ടാപ്പകല്‍ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരന് ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു. പിന്നാലെ...
ഓഗസ്റ്റില്‍ ന്യൂസ് ക്ലിക്ക് ന്യുസ് പോര്‍ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും
നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു
സനാതനധര്‍മത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സനാതനമുണ്ടെങ്കില്‍എന്തുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ സര്‍ക്കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സര്‍ക്കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ റോഷന് സിങ് അറിയിച്ചു.
കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലില്‍ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.
തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്.
മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തല്‍ പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിങ് സപ്പല്‍ പ്രതികരിച്ചു.