ഈജിപ്തില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന റാഹിദ് പിതാവിനെ കാണാനാണ് ഖസബിലെത്തിയത്
പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. വാട്സാപ്പ് ഗ്രൂപ്പിലെ അംഗം ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. സഹാബുദ്ദീന് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. യോഗിയെ അപമാനിച്ച മുസ്ലിം അന്‍സാരി...
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്....
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം
ജൈനാബാദ് ഗ്രാമ നിവാസികള്‍ക്കായി ഗ്രാമമുഖ്യന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉള്ളത്.
റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ആര് ജയസനിലിനെയാണ് സര്‍വീസില്‍ നിന്നും ഡിജിപി പിരിച്ചുവിട്ടത്.
ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.