'മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കൂളിലും കോളേജിലും പ്രവേശനം നല്‍കരുത്, അവര്‍ വല്ല മദ്റസയിലും പഠിക്കട്ടെ' എന്നായിരുന്നു മഹിളാ മോര്‍ച്ച നേതാവായ വീണ ഷെട്ടി പ്രസംഗിച്ചത്.
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന് പൊലീസിനോട് പറഞ്ഞു.
പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വിഡിയോയിലെ ക്രൂര മര്‍ദനം.
നഴ്സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.
ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയില്‍ വെച്ചാണ് സംഭവം.
രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സാദിഖലി തങ്ങൾ.”കാർമേഘങ്ങളൊക്കെ നീങ്ങാനുള്ളതാണ്.നക്ഷത്രങ്ങൾ തെളിയാൻ ഉള്ളതാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ കുറിച്ചു.
ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസുകള്‍ നല്കി രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകര്‍ന്ന് വീണതെന്നും സുധാകരന് പറഞ്ഞു.
വിധി പഠിച്ച ശേഷം നടപടിയെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ്
സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
പി.എസ്.സി മുന്‍ ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്മാന് തെരഞ്ഞെടുപ്പ് ഉടന്‍...