ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരിഞ്ഞ് 3.05നാണ് അന്തരിച്ചത്
മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്
ശ്വായകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം
മുൻകൂട്ടി തയാറാക്കിയ ഇ മെയിൽ കൂട്ടത്തോടെ അയയ്ക്കാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയത്
എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടുതല്‍ ഉയരാനാണ് സാധ്യത
ജോലിക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും
ജെൻസനെ അവസാനമായി കാണാൻ, ശ്രുതി ആശുപത്രിയിൽ വന്നിരുന്നു
എസ്ഐടിക്ക് നേതൃത്വം നല്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോര്‍ട്ട് നല്‍കിയത്
എന്റെ ഭാഗത്ത് നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല'' നെപ്പോട്ടിസം കാരണം ചില ബോളിവുഡ് ചിത്രങ്ങളും തനിക്ക് നഷ്ടമായെന്ന് നടി സമ്മതിച്ചു
ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്