ലെയ്ന്‍ ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി
സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി
ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു
ഒരു ബൈക്കില്‍ ആറ് പേരെ ഇരുത്തി നടുറോഡില്‍ പ്രകടനം
ഇനി ആര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുത്, ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിണമെന്ന് ബംഗളൂരുവില്‍ മെട്രാ നിര്‍മ്മാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകര്‍ന്നുവീണു മരണപ്പെട്ട സ്കൂട്ടര്‍ യാത്രിക തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് പറഞ്ഞു
കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് പിടികൂടി
പരിശോധനയ്ക്കിടെ കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന
ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടി
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്.
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി