പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്കൂട്ടറിലിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന് ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന്റെ...
Dr. Shafeeque Mattummel senior consultant and HOD – cardeology Aster mims calicut ഹൃദവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി...
ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്
5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്
പ്രതിയ്ക്കായി മംഗലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു
33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്
15 ബോക്സ് പുകയില ഉത്പന്നങ്ങളുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഹാരിസ് മജീദിനെ പൊലീസ് പിടിച്ചത്
ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സ്ങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്