പുതുക്കിയ മുന്നറിയിപ്പിനനുസരിച്ച് എല്ലാ ജില്ലകളിലും ജാഗ്രതാ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് അധികൃതര്‍.
കിണറ്റില്‍ സ്ഥാപിച്ച ഇരുമ്പ് കൂട്ടിലൂടെയാണ് പുലിയെ പിടികൂടി പുറത്തെത്തിച്ചത്.
ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.
ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് രൂപപ്പെട്ട മണ്‍കൂനയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ പറയുന്നു.
ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പിടിച്ചെടുത്തെന്നും സൂചന.