ദുല്‍ഖര്‍ കോടതിയെ സമീപിച്ച് ഡിഫന്‍ഡര്‍ ഉടമയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു
ആഗോള വിപണിയില്‍ സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ എത്തി.
കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് ഇന്നലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്.
മതിയായ കാരണം ഇല്ലാതെ ഡ്രൈവറെ മാറ്റിയത് അമിതാധികാര പ്രയോഗമാണ്.
കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതായും അദ്ദേഹം അറിയിച്ചു.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓപ്പണര്‍ അലീസ ഹീലി 77 പന്തില്‍ 20 ഫോറുകള്‍ അടക്കം പുറത്താകാതെ 113 റണ്‍സ് നേടി
അമീബിക് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരുകയാണ്
ഉച്ചയ്ക്കുശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രധാന സവിശേഷത.