ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പിടിച്ചെടുത്തെന്നും സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്ഐടി ശക്തമാക്കുന്നതിനിടെയാണ് കത്തിനശിച്ച വോട്ടര്‍ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്.
പുല്ലാളൂര്‍ പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.
വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു താര ടോജോ അലക്സ്.
ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ബംഗ്ലാദേശ് (സിഎഎബി) അറിയിച്ചു
കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തത്.
ആര്‍എസ്എസ് സംഘടിപ്പിക്കുന്ന 'പഥ് സഞ്ചലന്‍' (പാദയാത്ര) പരിപാടികള്‍ക്ക് മുന്നോടിയായാണ് നീക്കം.