ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗിക പിന്മാറ്റത്തിനു പിന്നാലെയാണ് ഈ ആക്രമണം.
ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്.
സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും പൊതു മൈതാനങ്ങളിലും രാഷ്ട്രീയ സ്വയംസേവക് സംഘ് ശാഖകള്‍ നടത്തുന്നുണ്ടെന്നും അവിടെ മുദ്രാവാക്യം വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ നിഷേധാത്മക ആശയങ്ങള്‍ കുത്തിവയ്ക്കുകയും ചെയ്യുന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു.
ശാഖയില്‍ മറ്റുള്ളവര്‍ക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്ത് ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ വേട്ട ശക്തമായി തുടരുന്ന സാഹചര്യമാണെന്നും ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങളെയടക്കം വേട്ടയാടുന്ന കാലത്ത് അവക്ക് ശക്തിപകരേണ്ട സമയാണെന്നും മുസ്്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ.
വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കള്ള് ഷാപ്പില് വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷാപ്പിലെ ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി.