നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്.
തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.
ഷാഫി പറമ്പിലില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റൂറല്‍ എസ്പി കെ.ഇ ബൈജു.
ശബരിമലയിലെ ദ്വാരപാല ശില്പങ്ങള് മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞതിനാല്‍ സര്‍ക്കാറിനും ദേവസ്വം വകുപ്പിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനിരുന്നതിനാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം വൈകി.
പട്ടണങ്ങള്‍ വെള്ളത്തിനടിയിലായതോടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.
പൈലറ്റ് ചെന്നൈ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ വിവരം അറിയിക്കുകയും അടിയന്തിര ലാന്‍ഡിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു
പേരാമ്പ്രയിൽ പൊലീസ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പി യെ സന്ദർശിച്ചിച്ച് പത്രക്കാരെ കാണുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്.
നിയമ നടപടികളുടെയും വഴിയിലൂടെ അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.