രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതിന് പിന്നാലെ, മഹാത്മാഗാന്ധിയെ കൊല്ലുന്നതിലേക്കുള്ള അന്തരീക്ഷം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പറഞ്ഞതായി കോണ്‍ഗ്രസ് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
അസമിന് 1270.788 കോടി
ധനകാര്യ മേഖലയില്‍ അതിവേഗവളര്‍ച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബ് 318ഡി യും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്ടോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ഹാളില്‍...
കഴിഞ്ഞ മാസം ഖത്തറിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യം വീണ്ടും ആക്രമണത്തിന് വിധേയമായാല്‍, പ്രതികാര സൈനിക നടപടി ഉള്‍പ്പെടെ - ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് യുഎസ് പ്രതിജ്ഞയെടുക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പ്രസിഡന്റ്...
പാമ്പ് മരത്തില്‍ നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് പിടികൂടിയത്.
ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ ആര്‍എസ്എസ് വേഷത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്‍ഷം രാജ്യത്ത് 15,000-ത്തിലധികം കേസുകളും 6,100-ലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
931 റേറ്റിംഗ് പോയിന്റുമായി അഭിഷേക് ഉയരത്തില്‍
തന്റെ 20 പോയിന്റ് ഗസ്സ സമാധാന നിര്‍ദ്ദേശം വിജയിച്ചാല്‍ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.