ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങി പിന്മാറ്റം
പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റും പുരട്ടിയാണ് പെയിന്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്.
രണ്ടര മാസം നീളുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങളാണ് നടക്കുന്നത്.
രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 10,845 രൂപയായിരുന്ന സ്വര്‍ണവില, പവന് 86,760 രൂപയായിരുന്നു
'ഓപ്പറേഷന് വനരക്ഷ' എന്ന പേരില്‍ ശനിയാഴ്ച രാവിലെയാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്
ചാവേര്‍ ആക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന് അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന് ഗോപിയുടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിൽ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്റേതാണ് ആത്മഹത്യ ഭീഷണി.
തവനൂര്‍ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്തിലെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു
പ്രദേശത്ത് പുലികളുടെ സാന്നിധ്യം പതിവാണ്,