മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
വര്‍ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.
കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം.
യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കും.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപിക തന്നെ ചോര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതി.
കണ്ണില്‍ മുളക് പൊടി വിതറി, കൈ കെട്ടിയിട്ട് പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമാണെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.