മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മുരളീധരന് പറഞ്ഞു.
ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്കി.
പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
ഫെന്റനൈല്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളോട് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയായിരുന്നു ആത്മഹത്യ.
അരൂര്‍ വട്ടക്കേരില്‍ കേന്തം വെളിയില്‍ സോണിയെ (36) ആണ് കാണാതായത്.
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി നല്കി.
ഫോറന്‍സിക് പരിശോധനാഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്കകം ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.