അപകടത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയാണ് വിവാദമായ ഗോപന് സ്വാമിയുടെ കല്ലറ തുറന്നത്.
നേരത്തെ പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര് എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍.
22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.