ഇന്‍ഡിഗോയുടെ 6 വിമാനങ്ങള്‍ക്കാണ് നേരെയാണ് ഭീഷണി ഉയര്‍ന്നത്.
വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉണ്ടാകും. ബുധനാഴ്ചയാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തുക.
സുനിത എന്ന സ്ത്രീയെയും ഇവരുടെ മൂന്ന് ആണ്മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയില്‍ വരുന്നതിന് മുമ്പ് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മണിരത്നം എന്ന പേര് തനിക്ക് പരിചിതമായിരുന്നെന്നപം സായി പല്ലവി
മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്ഐആര്‍.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്.
ജല്‍ന നിയമസഭാ മണ്ഡലത്തില്‍ ഇയാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന.
1988 ന് ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം കുറിക്കുന്നത്.