''മികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്. അത് ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെങ്കിലും, ഈ പ്രത്യേക പരാമര്‍ശം ഇനിയും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നല്‍കാനുള്ള പ്രചോദനമാണ്.
ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.
താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 6ന് റീ-റിലീസ് നടത്തും.
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ...
സിനിമ കേരളത്തെയും മലയാളികളെയും ''വളരെ മോശമായി'' ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.