2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയിൽ വെച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്.
പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും.
മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്‍ട്ടിയായ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി.
ഫെബ്രുവരി 27നാണ് അവസാനമായി മാർപാപ്പ ജോലികൾ ചെയ്തിരുന്നത്.
നേരത്തെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
ഇന്നു ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗത്തിലായിരുന്നു തീരുമാനം.
തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞിറങ്ങിയ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്. ദേവിനെയാണ് (21) ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നംഗ സംഘം മർദ്ദിച്ചത്.
ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
അടുത്തടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പരിഹാസം.