സ്താനാർത്തി ശ്രീക്കുട്ടന്,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്’ ചിത്രത്തിന്റെ സഹ...
''മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,'' പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.
''വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി,'' എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.
പുരസ്കാരം നേടിയ എല്ലാ കലാകാരന്മാര്ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്.
''മികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്. അത് ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെങ്കിലും, ഈ പ്രത്യേക പരാമര്‍ശം ഇനിയും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നല്‍കാനുള്ള പ്രചോദനമാണ്.
ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.