സിനിമ കേരളത്തെയും മലയാളികളെയും ''വളരെ മോശമായി'' ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ് ആണ്.
റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ടിട്ടും ചിത്രം തിയറ്ററുകളില്‍ വന്‍വിജയം തുടരുന്നു.
കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ലഭ്യമാകും
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രത്തന്റെ സ്ട്രീമിങ് ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ആരംഭിക്കുക.
2106ല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള കലാകാരനായ കാസിങ് ലംഗ് നോര്‍ഡിക് പുരാണങ്ങളിലെയും നാടോടിക്കഥകളിലെയും ജീവികളെ മനസ്സില്‍ കണ്ടാണ് ലബുബുവിനെ നിര്‍മ്മിച്ചത്.
കൈമുട്ടിന് മുകളില്‍ മടക്കിവെച്ച സില്‍ക്ക് ജുബ്ബയും കൂളിങ് ഗ്ലാസുമായി മമ്മൂട്ടി പ്രകടിപ്പിച്ച വെറൈറ്റി ഗെറ്റപ്പ് ഇപ്പോഴും ഓര്മ്മപിടിപ്പിക്കുന്നതിലൊന്നാണ്.
ഇന്ന് വൈകിട്ട് 7 മണിക്ക് കാക്കനാട് പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ജസ്റ്റിസ് വിജി. അരുണ്‍ സിനിമ കാണും.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ" കാത്തിരിക്കുന്നത്.