വിവിധ സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ (MOSPI) പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 6.19% സാമ്പത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം അധികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ''ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍'' നീങ്ങുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസ്താവിച്ചു.
ചികിത്സ തേടിയതില്‍ 110 പേര്‍ക്ക് ഡെങ്കിപ്പനി സംശയമുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ ഊര്‍ജം വാങ്ങുന്നതിന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തി.
മൂന്ന് ജില്ലാ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ രണ്ട് പോസ്റ്റില്‍ യു.ഡി.എസ്.എഫ് പാനലില്‍ എം.എസ്.എഫ് പ്രതിനിധികള്‍ വിജയിച്ചു.
ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് കെ സി വേണുഗോപാല്‍ എംപി.
യക്ഷിക്കഥകളെ പോലെ സൗന്ദര്യവതിയായി വന്ന് പിന്നീട് ഭീകര രൂപിണിയായി ചോര കുടിക്കുന്നതാണ് ബി.ജെ.പിയുടെ സ്വഭാവമെന്നും ഛത്തീസ്ഗഡില്‍ കണ്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു.
ദീപ്ത സ്മരണകളുമായി അനുസ്മരണ സമ്മേളനം
നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടുവളപ്പില്‍നിന്ന് 20ഓളം അസ്ഥികള്‍ കണ്ടെടുത്തു.