അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
പോക്സോ കേസിലെ ഇരയായിരുന്നു പെണ്‍കുട്ടി. കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം എംപി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ പിന്തുണ തേടിയത്.
കോഴിക്കോട് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിജയാണ് 18കാരിയായ മകള്‍ ജ്യോതിയെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ വിജയനഗറിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ തീപ്പിടിത്തം പിന്നീട് മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു.
ഇതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരാതി കോടതിയില്‍ ബോധിപ്പിക്കാന്‍ ഉണ്ട്. പൊലീസിനെതിരെ പരാതി ഇല്ല. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡിയുടെ നടപടിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.