കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70,000ത്തോളം പേര് പൊലീസ് നടപടികള്‍ നേരിട്ടു
39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി ആകെ 113 മെഡലോടെ അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി
ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടപറഞ്ഞ് മെസ്സി
സി ജമാല്‍ എടക്കര കവളപ്പാറ : അന്‍പത്തൊന്‍പത് പേരുടെ ജീവന് കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്. 2019-ഓഗസ്ത് എട്ടിനാണ്...
താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന് സ്വര്‍ണത്തിളക്കം. ഫൈനലില്‍ സ്പെയിനിനെ തോല്പിച്ചാണ് ബ്രസീല്‍ സ്വര്‍ണമണിഞ്ഞത്
അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
ടോക്കിയോ ഒളിമ്പിക്സില്‍ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കസാഖ്സ്താന്റെ താരത്തെ തോല്പിച്ചാണ് ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 6 മെഡലുകള്‍ ആയി.ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയുടെ...
ജാതി വിവേചനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ കീഴ്ജാതിക്കാരനെന്ന പേരില്‍ കാല് പിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെ...