സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി
രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാന്‍ കാരണമായതെന്നുംസെക്രട്ടേറിയറ്റ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു
കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
രാജ്യത്ത് ഇന്ന് 44,658 പേര്‍ക്ക് കോവിഡ്
എന്നാലിപ്പോള്‍ പിണറായി, ദീപക് ധര്‍മ്മടം, എന്‍.ടി സാജന് എന്നിവര്‍ക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്
കേരളം ഒഴികയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസുകള്‍ മാത്രം.
രാജ്യത്ത് മികച്ച വരുമാനം നല്കുന്ന കരിപ്പൂര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലുള്ള യുക്തി മനസിലാവുന്നി ല്ലന്നാണ് ജീവിക്കാര്‍ പറയുന്നത്.