ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് ചീഫ് സെക്രട്ടറി തല ശുപാര്‍ശ
38887 പേര് രോഗമുക്തി നേടി. 1.85 ശതമാനം ആണ് ടിപിആര്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര് രോഗമുക്തി നേടി
കോഴിക്കോട്:മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. ആര്‍എസ്എസ് വസ്ത്രധാരണത്തില്‍ എത്തിയായിരുന്നു ഇയാള്‍ തൂങ്ങിമരിച്ചത്.വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
കോഴിക്കോട്: കോവിഡ് വാക്സിന്‍ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആസ്പത്രികളിലെ വാക്സിന് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. വാക്സിനായി ബുക്ക് ചെയ്ത് ആസ്പത്രിയിലെത്തിയിട്ടും പലര്‍ക്കും തിരക്കുകാരണം കിട്ടാത്തസ്ഥിതിയാണിപ്പോള്. രണ്ടാം ഡോസ് എടുക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുന്നവരില്‍ ഏറെയും. ആദ്യവാക്സിന്...
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 24,000 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 14നും 18നും ഇടയില്‍ പ്രായമുള്ള 24,000 പേരാണ് 2017 – 18 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇക്കൂട്ടത്തില്‍ പരീക്ഷയില്‍ തോറ്റതിന്...
ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാക്കുപാലിച്ചില്ല,...
രണ്ടു ദിവസത്തിനകം കാലവധി അവസാനിക്കുന്ന പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രണ്ട് ദിവസം മാത്രം ശേഷിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സാഹചര്യല്ലെന്നും മുഖ്യമന്ത്രി . റാങ്ക്ലിസ്റ്റ്...
ന്യൂഡല്‍ഹി: ഇസ്രാഈലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളേയും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകരേയും രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കുമെന്ന്...