കോഴിക്കോട്:മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്.

ആര്‍എസ്എസ് വസ്ത്രധാരണത്തില്‍ എത്തിയായിരുന്നു ഇയാള്‍ തൂങ്ങിമരിച്ചത്.വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികളാണ്  മൃതദേഹം കണ്ടത്.