തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.43 രൂപയും കൊച്ചിയില്‍ 99.71 രൂപയും കോഴിക്കോട് 100.31 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും...
ഇതുവരെ 35,12,21,306 പേര് വാക്സിന് സ്വീകരിച്ചു.
ഭരണം നേടിയെടുക്കാന്‍ മത വിശ്വാസികളെ പ്രീണിപ്പിച്ചും അധികാരങ്ങളിലെത്തിയാല് വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്യൂണിസത്തിന്റെ സഞ്ചാരവഴികള്‍ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും.
ഇന്ന് മരിച്ച 135 പേരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു.
കോവിഡ് ലോക്ക്ഡൗണ്‍ ഇളവില്‍ വിവിധ പരീക്ഷകള്‍ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പരീക്ഷാ ഭവന് നടത്തേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ നാലാം ക്ലാസിലെ എല്‍എസ്എസ്, ഏഴാം ക്ലാസിലെ യുഎസ്എസ് പൊതു പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ...
ഡെറാഡുണ്‍ : പുഷ്കര്‍ സിങ് ധാമി ഉത്തരാണ്ഡ് മുഖ്യമന്ത്രിയാകും.ഇന്ന് നടന്ന നിയമ സഭ കക്ഷിയോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ധാമി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് അദ്ദേഹം. തീരാഥ് സിങ് റാവത്ത് രാജി വച്ചതിനെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്
ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ. ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി
ന്യൂഡല്‍ഹി: സോളാര്‍ കേസ് അന്വേഷിക്കണം എന്ന സംസ്ഥാന സര്‍ക്കാറിന്റ ആവശ്യം സി ബി ഐ തള്ളി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന കാര്യം ഉടന്‍ സി ബി ഐ സര്‍ക്കാറിനെ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് എതിരെ...
ഇന്നും നാളേയും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല