കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലുമാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് വര്ധനവുള്ളതെന്ന് ആരോഗ്യ മന്ത്രാലയം
സ്വര്‍ണകടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി
സംഘ്പരിവാര്‍ അധികാരത്തില്‍ വന്നശേഷം യു.എ.പി.എ വിഷയങ്ങളില്‍ കാണിക്കുന്ന തിടുക്കം വളരെ വലുതാണ്. 2015 മുതല്‍ 2019 വരെ മാത്രം ആറായിരത്തോളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുന്നു എന്നത് സര്‍ക്കാരിന്റെ തിടുക്കം ബോധ്യപ്പെടുത്തുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 72 ശതമാനത്തിന്റെ...
ഇന്നലെ നടത്തിയ ജിനോം സ്വീക്വന്‍സിങ് പരിശോധനയിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് സെപ്റ്റംബറില്‍ വിതരണത്തിന് എത്തുമെന്ന് കരുതുന്നതായി ഡോ എന്‍ കെ അറോറ പറഞ്ഞു. മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സിന് നിര്‍മ്മിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണ റിപ്പോര്‍ട്ട് അടുത്തമാസം ലഭിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി...
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെയും മാറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല. സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ...
കൊച്ചി: ആര്‍ക്കും ചികിത്സ ഫണ്ട് പിരിക്കാം എന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി.ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷണമെന്ന് കോടതി പറഞ്ഞു. അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപ്പെടല്‍ ആവശ്യപ്പെട്ട്...
കൊച്ചി: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യ വില്‍പ്പന പുനരാരംഭിക്കും.വെയര്‍ഹൗസ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന പവന് 80 രൂപ വര്‍ധിച്ച് 35,800 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4475 രൂപയായി. കഴിഞ്ഞ 8 ദിവസത്തിന് ഇടയില്‍ സ്വര്‍ണ വിലയില്‍ 600 രൂപ വര്‍ധിച്ചു....