ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. ബി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്
ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വമ്പിച്ച ഓഫറുമായി ആമസോണ്‍. ജൂലൈ 17 മുതല്‍ 'ആപ്പിള്‍ ഡെയ്സ്' ആദായ വില്പന ആരംഭിക്കും. ഐഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ആപ്പിള്‍ ഡെയ്സില്‍ ഉണ്ടായിരിക്കുക
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക
ബദിയടുക്കയില്‍ പൊലീസ് പിടിച്ചെടുത്ത ആറ് കോഴികളെ ഏഴായിരം രൂപക്ക് വിറ്റു. കഴിഞ്ഞ ഒമ്പതിനാണ് കോഴിയങ്കം നടത്തുന്നതിനിടെ ആറ് അങ്കക്കോഴികളെയും 12 പേരെയും പൊലീസ് പിടികൂടിയത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.3,00,14,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 39,649 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്ന ആദ്യ ബാച്ചാണ്. വിദ്യാഭ്യാസ മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക.
ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ എം എ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത്...
നീറ്റ് യു ജി പരീക്ഷക്ക് നാളെ മുതല്‍ അപേക്ഷിക്കാം.സെപ്റ്റംബര്‍ 12 നാണ് പരീക്ഷ നടക്കുക. കോവിഡ് സാഹചര്യം പരിഗണിച്ച് 198 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി...
ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. ക
24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.