കോവിഡ് പ്രതിസന്ധി കഴിയുന്ന മുറക്ക് സര്‍ജറികള്‍ നടത്തിക്കിട്ടുന്നതിനായി കാത്തിരിക്കുകയാണ് മലബാറിലെ മുവ്വായിരത്തോളം രോഗികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റു ചികിത്സകള്‍ മുടങ്ങിയതിനാലാണ്് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറികള്‍ക്ക് നടക്കാതെ പോയത്. മലബാര്‍ പ്രദേശത്തെ ജില്ലകളിലുള്ളവര്‍ക്ക് വിദദ്ധ...
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തന്റെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇന്ന് അദ്ദേഹം നടത്തിയത് .എന്നാല്‍ തനിക്ക് ഭയമില്ലെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ജ്യൂഡഷല് അന്വേഷണം വേണമെന്നും അദ്ദേഹം...
തൃശുര്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കും. കേസിന്റെ വിവിരങ്ങള്‍ ഇ ഡി പോലീസില്‍ നിന്നും തേടിയതായാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ മറവിലില് 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. തട്ടിപ്പ് നടത്തി ലഭിച്ച പണം എങ്ങിനെയാണ് ചെലവഴിച്ചതെന്ന്...
കണ്ണൂര്‍: സ്വര്‍ണ കടത്ത് കേസ് പ്രതി റമീസ് വാഹാനപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയൊടെയാണ് അപകടം ഉണ്ടായത്.റമീസ് ഒാടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം .ചികിത്സയിലിരിക്കെ ഇന്ന് രാവിലയൊടെയാണ് മരിച്ചത് . സ്വര്‍ണ കടത്ത് കേസിലെ...
കുട്ടികളില്‍ മൂന്നാം തരംഗം ഗുരുതരമായി ബാധിക്കില്ലെന്നും പ്രതിക്ഷ പ്രകടിപ്പിച്ചു.
കോഴിക്കോട് ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പല അനൂകല്യങ്ങളും നിഷേധിക്കപ്പെടുന്നു.ഇതിനെതിരെ...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചലില്‍ അഞ്ച് പേര് മരിച്ചു. 15 ആളുകളെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. 30 പേര് കൂടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ശക്തമായ മഴയിലും പ്രളയത്തിലും വലിയ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്....
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. പവന് 120 രൂപ വര്‍ധിച്ച് 35,760 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4470 രൂപയായി. ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് സംസ്ഥാനത്ത്...
കണ്ണൂര്‍: വിമാനതാവളത്തില്‍ സ്വര്‍ണകടത്തിന് കൂട്ടുനിന്ന 3 ഇന്‍സ്പെകടര്‍മാരെ കസ്റ്റംസ് പിരിച്ചുവിട്ടു. രോഹിത്ശര്‍മ,സാകേന്ദ്ര പസ്വാന്,ക്യഷ്ന് കുമാര്‍ എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 2019 ല്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ 4.5 കിലോഗ്രം...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 35,342 പേര് കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,93,062 ആയി. കഴിഞ്ഞ ദിവസം 38,740 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ...